14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവിയോഗങ്ങളും

കുവൈറ്റ്‌: ഐപിസി കുവൈറ്റ് സഭ ഒരുക്കുന്ന 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും. 2023 ഏപ്രിൽ ഒന്നു മുതൽ 14 വരെ അബ്ബാസിയ പ്രയർ ഹാളിൽ നടക്കുന്നു. പാസ്റ്റർ ജോസഫ് ഡാനിയേൽ യു.എസ്.എ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ബെൻസൺ തോമസ് ദൈവസഭയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.