ഐപിസി അങ്കമാലി സെന്റർ: ലഹരി വിരുദ്ധ സന്ദേശയാത്ര

അങ്കമാലി: ഐപിസി അങ്കമാലി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര കോട്ടയം ,ഇടുക്കി, ജില്ലകളിൽ 2023 ഫെബ്രുവരി 6 മുതൽ 9 വരെ തൊടുപുഴയിൽ നിന്ന് ആരംഭിക്കുന്നു. എക്സൈസ് അസ്സി.കമ്മീഷണർ. ശ്രീ അബു എബ്രഹാം ഉദ്ഘാടനം ചെയ്യും.
വിവിധ സഭാ , സാമൂഹിക, സാംസ്കാരിക, നേതാക്കൾ പങ്കെടുക്കുന്നു.

പാസ്റ്റർ .റോയി ജോർജ് പാസ്റ്റർ എൻ രാജൻ ചുനക്കര, പാസ്റ്റർ.ജോൺസൺ ജോർജ് പാസ്റ്റർ .ഉദയകുമാർ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like