യു.പി.എഫ് – യു.എ.ഇ 2023-ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.ഫ്) യു. എ. ഇ യുടെ 2023-ലെ പുതിയ ഭാരവാഹികളെ ജനുവരി 30-നു കൂടിയ ജനറൽ ബോഡി തെരഞ്ഞെടുത്തു.

News Middle Advt Banner

പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ് ( പ്രസിഡന്റ്‌) പാസ്റ്റർ ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്‌) ബ്രദർ തോമസ് വർഗീസ് (സെക്രട്ടറി) ബ്രദർ ജെയ്‌സൺ ജോസ് (ട്രഷറാർ) എന്നിവരാണ് പുതിയതായി നിയമിക്കപെട്ടത്.

1982-ൽ ആരംഭിച്ച ഈ ഐക്യ പെന്തകോസ്ത് കൂട്ടായ്‌മ യു. എ. യി-ലെ അറുപതിൽ പരം സഭകളുടെ സംയുക്ത വേദിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading