തലമുറകൾക്കായ് നമുക്ക് പ്രാർത്ഥിക്കാം

തിരുവല്ല: എക്സൽ വിബിഎസ്സ് മിനിസ്ട്രീസും നാഷണൽ പ്രയർ മൂവ്മെൻറും ക്രൈസ്തവ എഴുത്തുപുര – അപ്പർ റൂമും ചേർന്ന് ഒരുക്കുന്ന പ്രാർത്ഥനായജ്ഞം. നമ്മുടെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ വരുന്ന 14 ദിവസങ്ങൾ മാറ്റിവയ്ക്കുന്നു ഫെബ്രു. 1-14 വരെയുള്ള ഓരോ ദിവസവും ഓരോ ജില്ലക്കായി വേർതിരിച്ചിരിക്കുന്ന പ്രാർത്ഥനയിൽ സഭകൾക്കും പങ്കെടുക്കാം.

സൂം പ്ലാറ്റ്ഫോമിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന മീറ്റിങ്ങിൽ ഒരുമിച്ചുകൂടി കേരളത്തിനായും കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ സമയം വേർതിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 99474 01731 സൂമിൽ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
Meeting ID: 857 8493 0030
Password: excel

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.