മീനങ്ങാടി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന് പുതിയ നേതൃത്വം

വയനാട്: മീനങ്ങാടി ഭാഗങ്ങളില്ലുള്ള കർതൃദാസന്മാരുടെ കൂട്ടായ്മയായ മീനങ്ങാടി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ 2023 – 2024 കാലയവിലേക്കുള്ള പുതിയ ഭരണ സമിതിയെ 27/01/2023 ന് മീനങ്ങാടി എ ജി സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.

പ്രസിഡൻറ് : പാസ്റ്റർ കെ.കെ. മാത്യു ( എ.ജി ചർച്ച് മീനങ്ങാടി ) വൈസ് പ്രെസിഡൻറ് : പാ: രാജു ജോർജ്ജ് ( മേപ്പേരി കുന്ന് ) സെക്രട്ടറി: പാ. റോയി കെ. കുര്യൻ (ചർച്ച് ഓഫ് ഗോഡ് മീനങ്ങാടി ) ട്രെഷാർ: പാ. ഷിജു തങ്കച്ചൻ ( എ.ജി റാട്ടകുന്ന് ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റന്മാരായ : ലാലു ചാക്കോ ചിറ്റാർ ( ഐ.പി.സി പള്ളിക്കുന്ന് ) ബേബി വി കുര്യാക്കോസ് (ഐ.പി.സി) കെ.പി. ജോസഫ് (കാരച്ചാൽ ) എന്നിവരെയും തിരഞ്ഞെടുത്തു .

-ADVERTISEMENT-

-ADVERTISEMENT-

You might also like