മറിയാമ്മ മത്തായി (81) അക്കരെ നാട്ടിൽ

KE NEWS DESK

ആലപ്പുഴ: ഐപിസി ഫിലദെൽഫ്യ തോട്ടപ്പള്ളി സഭയിലെ പരേതനായ ആലപ്പുഴ വെസ്റ്റ് സെന്റർ മുൻ ജോ. സെക്രട്ടറി ബ്രദർ ചാക്കോ മത്തായിയുടെ സഹധർമ്മിണി സിസ്റ്റർ മറിയാമ്മ മത്തായി (81) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം പിന്നീട് നടത്തപ്പെടും, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like