ജോസഫ് ജോൺ (ബാബു -73) അക്കരെ നാട്ടിൽ

KE NEWS DESK

തിരുവല്ല: മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി. സംസ്കാരം 26/01/23 വ്യാഴാഴ്ച 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗില്ഗാൽ സഭയുടെ പാമല സെമിത്തേരിയിൽ. പരേതൻ ഷാർജ എയർപോർട്ട് HR മാനേജർ ആയി സേവനമനുഷ്ഠി ച്ചിട്ടുണ്ട്.
ഭാര്യ: റാന്നി മുള്ളംകാട്ടിൽ മേരി ജോസഫ് (ശാന്തമ്മ).
മക്കൾ: ഷിബിൻ ജോസഫ് (ഓട്രേലിയ), ഷോബിൻ ജോസഫ് (ദുബായ്), ഷെറിൻ ജോസഫ് (സ്വീഡൻ).
മരുമക്കൾ: വിജയ് ഐസക്ക് (ഓസ്ട്രേലിയ),
മോബിൻ ചെറിയാൻ (ദുബായ്), ജേക്കബ് സൈമൺ (സ്വീഡൻ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.