ഉഷ ബാലകൃഷ്ണൻ (60) അക്കരെ നാട്ടിൽ

KE NEWS DESK

കുണ്ടറ, മുളവന: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ N സ്റ്റീഫന്റെ മകൻ എബിയുടെ ഭാര്യമാതാവ് പാസ്റ്റർ ബാലകൃഷ്ണന്റെ സഹദർമ്മിണി ഉഷ(60), ഇന്നു (25/01/2023) ഉച്ചക്ക് 12:00 മണിക്ക് താൻ പ്രീയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷ വെള്ളിയാഴ്ച്ച.

-ADVERTISEMENT-

-ADVERTISEMENT-

You might also like