തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ സാമുവേൽ (64) അന്തരിച്ചു

തലവടി: ആനപ്രമ്പാൽ വടക്ക് ഒറ്റത്തെങ്ങിൽ സാമുവൽ ചാണ്ടിയുടെ ഭാര്യ മറിയാമ്മ സാമുവേൽ (പൊന്നമ്മാമ്മ 64) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു
ശേഷം ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ.
കിഴക്കൻ മുത്തൂർ കൊച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ജെയിൻ (ബഹ്റൈൻ), ജെയ്സി
(ഖത്തർ), ജെറിൻ (കൊ
ഗ്നിസന്റ്, കൊച്ചി). മരുമകൻ: ടെനി (ഖത്തർ).

-ADVERTISEMENT-

-ADVERTISEMENT-

You might also like