യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് ഇൻ ഇൻഡ്യാ മലബാർ സെക്ഷന്റെ ബോധവൽക്കരണവും സുവിശേഷയോഗവും

കാസർഗോഡ്: യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് ഇൻ ഇൻഡ്യാ മലബാർ സെക്ഷൻ മിഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖത്തിൽ മദ്യം മയിക്കുമരുന്നു സാമൂഹികതിന്മകൾക്ക് എതിരെ ബോധവൽക്കരണ സന്ദേശം സുവിശേഷീകരണ യോഗം 2022 ഡിസംബർ 8, 9, 10 തീയതികളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഭീമനടിയിൽ വച്ച് നടക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like