ഐ.സി.പി.എഫ് യു.കെ: ‘BOAST IN CHRIST’ ഫെബ്രുവരി 18 ന്

കംബ്രിഡ്ജ്: ഐ സി പി എഫ് യു കെയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ. BOAST IN CHRIST എന്ന പേരിൽ കംബ്രിഡ്ജിൽ യോഗം നടക്കും. പാസ്‌റ്റർ ജേക്കബ് മാത്യു (യു എസ്) ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.