പ്രൊഫ പി.ജെ കുര്യന്റെ സഹോദരൻ ജോസഫ് വർഗീസ് (88) അന്തരിച്ചു

ബാംഗ്ലൂർ: മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യന്റെ സഹോദരൻ റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ (NAFED) വെണ്ണിക്കുളം വാലാങ്കര പള്ളത്ത് ജോസഫ് വർഗീസ് (88) ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3 പി എം ന്
ബാംഗ്ലൂർ മാറാത്തഹല്ലി മാർത്തോമാ പള്ളിയിൽ. ഭാര്യ: മോളി വർഗീസ് കരുവാറ്റ കുഴിതാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: റിനി & ജോർജ്ജ് തോമസ് (USA), അനു& എബ്രഹാം ഫിലിപ്പ് (ദുബായ്), ജോ വര്ഗീസ് &സ്വപ്ന (ബാംഗ്ലൂർ )
മറ്റു സഹോദരങ്ങൾ: പി.ജെ.മത്തായി (USA), മറിയാമ്മ കോശി.

-ADVERTISEMENT-

-ADVERTISEMENT-

You might also like