യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ: ചിൽഡ്രൻസ് ഡേ പ്രോഗ്രാം ഡിസംബർ 3 ന്

KE News Desk l London, UK

ലെസ്റ്റർ / (യു.കെ): യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ സഭയുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഡേ പ്രോഗ്രാം ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് 4 ന് ലെസ്റ്റർ മേരിടെനി ഡ്രൈവ് ജഡ്ജ്മിഡോവ് കമ്മ്യൂണിറ്റി കോളേജിൽ (LE5 6HP) നടക്കും.

‘ബ്രയിഡ്ഗ്രൂം ഓർ തീഫ്’ എന്ന വിഷയത്തെ ആസ്പദമായി പ്രോഗ്രാമുകൾ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like