ശാലേം ഫീസ്റ്റ്: പ്രവർത്തന ഉദ്ഘാടനവും സംഗീത സന്ധ്യയും ഡിസംബർ 4 ന്

പത്തനാപുരം: ഐ പി സി പത്തനാപുരം ശാലേം പി വൈ പി എയുടെ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും സംഗീത സന്ധ്യയും ഡിസംബർ 4 ന് വൈകിട്ട് 5 മണി മുതൽ ഐപിസി ശാലേം പത്തനാപുരം സഭയിൽ വെച്ച് നടക്കും.

പാസ്റ്റർ എബി പി ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി എ തോമസ് ഉത്ഘാടനം നിർവഹിക്കും. പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി സുവിശേഷകൻ ഷിബിൻ ജി ശാമുവൽ മുഖ്യ സന്ദേശം നൽകും. ബ്രദർ ഷാരോൺ വർഗീസും ശാലേം പി വൈ പി എ ക്വയറും സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like