പെൺകുട്ടിയെ കാണ്മാനില്ല: കുവൈറ്റിലെ അബ്ബാസിയയിൽ നിന്നാണ് കാണാതായത്

കുട്ടിയെ രാത്രി 11.25 മണിയോടെ കണ്ടെത്തിയിട്ടുണ്ട്. ദയവായി ആരും ഈ വാർത്ത ഇനി ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. വാർത്ത ഷെയർ ചെയ്ത് കുട്ടിയെ കണ്ടെത്താൻ സഹകരിച്ച മാന്യ വായനക്കാരോട് ഞങ്ങളുടെ നന്ദിയറിയിക്കുന്നു!

കുവൈത്ത് സിറ്റി: ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി റിപ്പോർട്ട്. അബ്ബാസിയയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് ഇന്ന് (27.11.2022) വൈകീട്ട് 6.30 മുതൽ കാണാതായത്.

കാണാതാകുമ്പോൾ ഗ്രേ കളർ ടീ ഷർട്ടും റോസ് പാന്റുമായിരുന്നു വേഷം. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ദയവായി ബന്ധപ്പെടുക. 67771350, 50725999

-ADVERTISEMENT-

-ADVERTISEMENT-

You might also like