ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 11 ന്

പാസ്റ്റർ കോശി ഉമ്മൻ (റീജിയൻ സെക്രട്ടറി)

ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയന്റെ സംയുക്ത ആരാധന ഡിസംബർ 11 ഞായറാഴ്ച പകൽ 9 മണി മുതൽ അജ്‌മാനിലുള്ള വിന്നേഴ്സ് ക്ലബ്ബിൽ വച്ച് നടക്കും.

യു.എ.ഇ ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.അനുഗ്രഹിതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും.യോഗത്തിന്റെ അനുഗ്രഹത്തിനും ക്രമികരണങ്ങൾക്കുമായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like