പിവൈപിഎ നെന്മാറ – ഹിൽടോപ്പ് യൂത്ത് മിനിസ്ട്രി യൂത്ത് ക്യമ്പ് ഡിസംബർ 19 മുതൽ

നെന്മാറ: പിവൈപിഎ നെന്മാറ & ഹിൽടോപ്പ് യൂത്ത് മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ഹിൽടോപ്പ് യൂത്ത് ക്യാമ്പ്
ഡിസംബർ 19 മുതൽ 21 വരെ പെഴുംപാറ ശാലേം ഐപിസി നെന്മാറയിൽ വെച്ചു നടക്കും.

പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി ഇവാ : ഷിബു സാമുവേൽ ഉദ്ഘടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ചെയ്‌സ് ജോസഫ് സന്ദേശം നൽകും . പാസ്റ്റർ ഇമ്മാനുവേൽ കെ ബി , ബ്രദർ ക്ലിന്റ് ജോൺസൻ , ബ്രദർ എബനേസർ അഗസ്റ്റിൻ എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകും .

5 വയസുമുതൽ 35 വയസു വരെ ഉള്ളവർക്കു പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ.

-ADVERTISEMENT-

-ADVERTISEMENT-

You might also like