മറിയാമ്മ മാത്യു (78) അമേരിക്കയിൽ നിര്യാതയായി

കൊളംബസ്: കോട്ടയം വാഴൂര്‍ വരിക്കാനിക്കല്‍ തടത്തില്‍ വി ജെ മാത്യുവിന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ റാന്നി പൊന്നിട്ടാത്ത് കുടുംബാംഗം മറിയാമ്മ മാത്യു (അമ്മിണി, 78) കൊളംബസില്‍ നിര്യാതയായി.

മക്കള്‍ : ജയമോള്‍, സുജമോള്‍. മരുമക്കള്‍ : തോമസ് ജോണ്‍, ജയിംസ് ജോണ്‍. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like