പാസ്റ്റർ പി ആർ ബേബിയുടെ സംസ്കാരം ഇന്ന്

എറണാകുളം: ഫെയിത്ത് സിറ്റി സഭാ സ്ഥാപകൻ പാസ്റ്റർ പി ആർ ബേബിയുടെ സംസ്കാരം ഇന്ന് രാവിലെ 7 മുതൽ 12 വരെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പുത്തൻകുരിശ് സെമിത്തെരിയിൽ സംസ്കാരം നടക്കും.

ഭാര്യ: ഗ്രേസി ബേബി. മക്കൾ: ജിബി, ജിജു. മരുമകൾ: ഡോ.എയ്മി

-ADVERTISEMENT-

-ADVERTISEMENT-

You might also like