പാസ്റ്റർ പി.ആർ ബേബി അക്കരെ നാട്ടിൽ

എറണ്ണാകുളം: കൊച്ചി ഫെയ്ത്ത് സിറ്റി ചർച്ച് സ്ഥാപകനും സീനിയർ പാസ്റ്ററും പ്രഭാഷകനുമായ പാസ്റ്റർ.പി.ആർ ബേബി ഇന്നു രാവിലെ ഇന്ന് നവംബർ 3 ഇന്ത്യൻ സമയം 6.53ന് Port Land ലെ Providence St. Vincent Medical Center ൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അമേരിക്കയിൽ മകനോടോപ്പമായിരുന്ന പാസ്റ്റർ പി.ആർ ബേബി ചില ദിവസങ്ങൾക്ക് മുൻമ്പ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീഴുകയും തുടർന്ന് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിപ്പിക്കുകയുമായിരുന്നു. സംസ്കാരം പിന്നിട്. ഭാര്യ: ഗ്രേസി ബേബി, മക്കൾ: ജിബി, ജിജു, മരുമകൾ: ഡോ. എയ്മി

-ADVERTISEMENT-

-ADVERTISEMENT-

You might also like