ജോസ് മാത്യു (59) അക്കരെ നാട്ടിൽ

പന്തളം: പന്തളം നെടുങ്ങോട് കെ ജെ വില്ലയിൽ ജോസ് മാത്യു (59) അന്തരിച്ചു. പന്തളം ദൈവസഭയിലെ അംഗമാണ്. ഭാര്യ കുഞ്ഞമ്മ ജോസ്  മകൻ: ജസ്റ്റിൻ ജോസ്. ശവസംസ്കാര ശുശ്രൂഷ 05.11.2022 ശനിയാഴ്ച രാവിലെ 9:30ക്ക് ഭവനത്തിൽ ആരംഭിച്ച് 12:30ക്ക് പന്തളം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like