പാസ്റ്റർ ജെ. വിൻസെന്റ് അക്കരെ നാട്ടിൽ

KE News Desk

കാപ്പിക്കാട്: ഏ.ജി. വിളപ്പിൽ സെക്ഷനിലെ കാപ്പിക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ജെ. വിൻസെന്റ് (48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുണ്ടേല, ചെമ്പൂർ, കിളിയൂർ എന്നീ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഭാര്യ: പ്രമീള. മക്കൾ: ആരോൺ, റീയ.
സംസ്കാരം പിന്നീട്. ദുഃഖിതരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like