വലിയപറമ്പിൽ വി വി മാത്യു അക്കരെ നാട്ടിൽ

എറണാകുളം:കാക്കനാട് വലിയപറമ്പിൽ മാത്യു വി വി (92) നിത്യതയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാക്കനാട് ഭവനത്തിൽ കൊണ്ടു വരും. ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 08:30 മുതൽ 11:30 വരെ ഭവനത്തിൽ വെച്ച് നടത്തി തുടർന്ന് 12:30 ന് മാമല സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ:അന്നമ്മ മാത്യു
മക്കൾ:സാലി കുര്യാക്കോസ്,മറിയാമ്മ മാത്യു,പാസ്റ്റർ വർഗീസ് മാത്യു(ശാരോൻ ഫെലോഷിപ് ചർച്ച് കൊച്ചി സെൻ്റർ പാസ്റ്റർ),മിനി ഷാജി
മരുമക്കൾ:പാസ്റ്റർ ഇ എ കുര്യാക്കോസ്,പാസ്റ്റർ എസ് മാത്യു,ബിന്ദു വർഗീസ്,പാസ്റ്റർ ഷാജി വി ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.