ഐപിസി കൊല്ലം നോർത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊല്ലം : കൊല്ലം ഐപിസി നോർത്ത് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ജെയിംസ് ജോർജ്ജ് പ്രസിഡന്റ്, പാസ്റ്റർ  എം വർഗ്ഗീസ് വൈസ് പ്രസിഡന്റ് , സുവുശേഷകൻ സാബു കുമരങ്കരി സെക്രട്ടറി, സുവിശേഷകൻ ജോസ് ബേബി ജോയിന്റ് സെക്രട്ടറി , ജോസഫ് ജോർജ്ജ് ട്രഷറാർ എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി പാസ്‌റ്റർമാരായ കെ ശമുവേൽ,ജെ ജോയി, സാന്റി മാത്യൂ,പി.ഐ എബ്രഹാം, ജയ്സൺ.റ്റി
സഹോദരന്മാരായ ഗിൽബർട്ട്, സുധാകരൻ, ഡിൻസു പാപ്പച്ചൻ എന്നിവരെയും തിരഞ്ഞെടുത്തു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.