ഐ.പി.സി ഡബ്ലിൻ, അയർലണ്ട്: വാർഷിക കൺവൻഷനും ബൈബിൾ ക്ലാസും നവംബർ 4 മുതൽ

ഡബ്ലിൻ: ഐ പി സി ഡബ്ലിൻ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും ബൈബിൾ ക്ലാസും നവംബർ 4 മുതൽ 11 വരെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

നവംബർ 4 മുതൽ 6 വരെ വാർഷിക കൺവൻഷനും നവംബർ 7 മുതൽ 11 വരെ ബൈബിൾ ക്ലാസും വൈകിട്ട് 6. 30 ന് നടക്കും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ തിരുവചനം പ്രസംഗിക്കും. പാസ്റ്റർ സാനു മാത്യു ആത്മീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മീറ്റിംഗിൽ പാസ്റ്റർ ഫ്ലെവി ഐസക്കും ഐപിസി ഡബ്ലിൻ കൊയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like