മാർട്ടിന ചാക്കോ (40) യു.കെയിൽ നിര്യാതയായി

കെറ്ററിംഗ് : കെറ്ററിങ്ങിൽ താമസിച്ചിരുന്ന പുതുപ്പാടി കൈതപ്പൊയിൽ അടിയായിപ്പിള്ളിൽ ജോസഫിന്റെയും ഗ്രേസിയുടെയും മകൾ മാർട്ടിന ചാക്കോയാണ് (40) നിര്യാതയായി.

മൂന്ന് വർഷത്തോളമായി അർബുദ ബാധിതായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കെറ്ററിംഗ് എൻ.എച്ച്എ.സ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്.

ഭർത്താവ്: കോട്ടയം മാഞ്ഞൂർ സ്വദേശിയായ നമ്പിയാമഠത്തിൽ അനീഷ് ചാക്കോ. ഇവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

സംസ്കാരം ശുശ്രൂഷ പിന്നീട് യു.കെയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading