സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത്‌: സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് നാളെ ഒക്ടോബർ 24 മുതൽ 26 വരെ സൂറത്തിലെ കിം വി കെയർ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടക്കും. “വിജയികളായി ഓടുക” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഷിബു കെ ജോൺ (എക്സൽ മിനിസ്ട്രിസ്, കേരള), പാസ്റ്റർ സുനിൽ എ പി (ഉദയപൂർ) എന്നിവർ പ്രസംഗിക്കും. താലന്ത് പരിശോധനയും ഉണ്ടായിരിക്കും.സി ഇ എം ക്വയർ ഗാനങ്ങൾ ആലപിക്കും. പ്രസിഡന്റ്‌ പാസ്റ്റർ ടോണി വർഗീസ്, സെക്രട്ടറി ബെഞ്ചമിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like