ശാരോൻ ഫെലോഷിപ്പ് ചർച്ച് ആൽബനി: മ്യൂസിക് നൈറ്റ് ഒക്ടോബർ 29 ന്


ആൽബനി / (യു എസ്): ശാരോൻ ഫെലോഷിപ്പ് ചർച്ച് ആൽബനിയുടെ ആഭിമുഖ്യത്തിൽ മ്യൂസിക് നൈറ്റ് ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ (1781 Western Ave Albany, New York 12203) നടക്കും. ഇവാ. എബിൻ അലക്സ് (കാനഡ) ആൽബനി SFCA വർഷിപ്പ് ടീമിനോടൊത്ത് വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സന്തോഷ് തര്യനും ഡോ. റോണി ഉമ്മനും ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like