ഐപിസി ഓസ്ട്രേലിയ റീജിയനു പുതിയ നേതൃത്വം

സന്തോഷ്‌ ജോർജ്ജ് (പബ്ലിസിറ്റി കൺവീനർ)


സിഡ്നി: ഐപിസി ഓസ്ട്രേലിയ റീജിയൻ 2022-25 കാലയളവിലേക്കുള്ള
ഭാരവാഹികളള തിരഞ്ഞെടുത്തു.
പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി (പ്രസിഡന്റ്), പാസ്റ്റർ സജിമോൻ സഖറിയ
(വൈസ് പ്രസിഡന്റ്), പാസ്റ്റർഏലിയാസ് ജോൺ (സെക്രട്ടറി), പാസ്റ്റർ ബിജു
അലക്സാണ്ടർ , ഇവാ. സാം ജേക്കബ്(ജോയിന്റ് സെക്രട്ടറിമാർ), ജോബിൻ
ജെയിംസ്(ട്രെഷറർ), സന്തോഷ്‌ ജോർജ് (പബ്ലിസിറ്റി കൺവീനർ),
ടോമി ഉണ്ണുണ്ണി (യൂത്ത് മിനിസ്ട്രി കൺവീനർ), പാസ്റ്റർ എബ്രഹാം ജോർജ്
(മിഷൻ കൺവീനർ), പാസ്റ്റർ സജി ജോൺ, പാസ്റ്റർ സുനിൽ പണിക്കർ,
ഇവാ.ബിന്നി മാത്യു (മിഷൻ ബോർഡ് അംഗങ്ങൾ ), പാസ്റ്റർ ഫ്രഡി ജോൺസൻ,
പാസ്റ്റർ മാത്യു തുമരയിൽ(പ്രയർ കോർഡിനെറ്റെഴ്സ് ) എന്നിവരാണു പുതിയ
ഭാരവാഹികൾ. സിഡ്നിയിലെ തുങ്കാബി കമ്മ്യുയൂണിറ്റി സെന്ററിൽ വച്ച് നടന്ന
പൊതുയോഗത്തിൽ പാസ്റ്റർ തോമസ് ജോർജ് അദ്ധ്യക്ഷനായിരുന്നു.

ഐപിസിഓസ്ട്രേലിയ റീജിയൻ ലേഡീസ് മിനിസ്ട്രി ഭാരവാഹികളായി ജൂബി തോമസ് (പ്രസിഡന്റ്), ജെസ്സി ജോൺ (വൈസ് പ്രസിഡന്റ്),
ഡോ.സിന്റാ ആൽബർട്ട് (സെക്രട്ടറി), ബിനു ജോൺ (ജോയിന്റ് സെക്രട്ടറി ),
അന്നമ്മ എബ്രഹാം (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഐപിസി ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എ ഭാരവാഹികളായി
ലിൻസൺ മാത്യു (പ്രസിഡന്റ്), സന്തോഷ്‌ മാത്യു (വൈസ് പ്രസിഡന്റ്),
റിജാ പി രാജൻ (സെക്രട്ടറി), നോബിൻ തോമസ് (ജോയിന്റ് സെക്രട്ടറി),
അജയ് ഫിലിപ്പ് (ട്രഷറർ ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading