ഐപിസി പുന്നവേലി സെൻറിന് പുതിയ ഭാരവാഹികൾ

KE NEWS DESK

പുന്നവേലി:  സെന്റർ മിനിസ്റ്ററായി പാസ്റ്റർ തോമസ് വർഗീസ്, വൈസ് പ്രസിഡന്റായി പാസ്റ്റർ ജിജി തേക്കുതോട്, സെക്രട്ടറിയായി പാസ്റ്റർ ജോസഫ് മാത്യുവും, ജോ. സെക്രട്ടറിമാരായി പാസ്റ്റർ ഏബ്രഹാം മാത്യു, റോയി ജോണും, ട്രഷററായി നിഥിൻ ചെറിയാനും, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ റെജി മല്ലശേരിയും ചുമതലയേറ്റു. 21 അംഗ കമ്മിറ്റിയും നിലവിൽ വന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like