പി വി മത്തായി (മാത്യു അങ്കിൾ) അക്കരെ നാട്ടിൽ

KE NEWS UPDATE

കൊച്ചി: വെണ്ണല പൂവത്തുങ്കൽ വീട്ടിൽ പി വി മത്തായി (മാത്യു അങ്കിൾ – 73) നിത്യതയിൽ ചേർക്കപ്പെട്ടു. പാലാരിവട്ടം ഏ ജി സഭാംഗം ആണ്. സംസ്കാരം നാളെ രാവിലെ 10.30 ന് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ. ഏലിയാമ്മ മത്തായി ആണ് ഭാര്യ. മക്കൾ: പ്രിൻസി, വർഗീസ്, ലിജോ. മരുമക്കൾ: ലിജു, അനു, ഷെർവിൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like