തോമസ് സാം (സാബു) അക്കരെ നാട്ടിൽ
പുനലൂർ: ഇടമൺ ചെമ്പരത്തിയിൽ ഹൗസിൽ തോമസ് സാം (സാബു )-64 താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പൊതുദർശനം നവംബർ 12ന് രാവിലെ 10 മുതൽ 12 വരെ എറണാകുളത്തെ ഭവനത്തിലും ഉച്ചയ്ക്ക് 12 മുതൽ 2 വരെ ചർച്ച് ഓഫ് ഗോഡ് (കലൂർ, എറണാകുളം) സഭയിലും ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂ ഷകൾ നവംബർ 13 ന് രാവിലെ 8 മുതൽ ഇടമൺ ചെമ്പരത്തിയിലെ ഭവനത്തിലും തുടർന്ന് ചർച്ച് ഓഫ് ഗോഡ് ഇടമൺ 34,സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് പ്ലാച്ചേരി, പുനലൂർ സെമിത്തേരിയിൽ നടക്കും.
ഭാര്യ :ജെസ്സി
മകൻ :സുജിൻ (യു. കെ) മരുമകൾ :ബ്ലെസി
കൊച്ചുമക്കൾ :ജോഷ്വാ, സാറാ

- Advertisement -


Comments are closed.