സോഷ്യൽ സർവീസ് രംഗത്തുൾപ്പെടെ പുത്തൻ ചുവടുവെപ്പുകളുമായി ഐപിസി കേരളാ സ്റ്റേറ്റ് ഡിപ്പാർട്മെന്റുകൾ നിലവിൽ വന്നു

വാർത്ത: ഐപിസി മീഡിയ & ഐ.റ്റി ഡിപ്പാർട്മെന്റ്

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള 17 ബോർഡുകളിലേക്ക് ഒക്ടോബർ 4ന് കുമ്പനാട് സഭാ ആസ്ഥാനത്ത് കൂടിയ സംസ്ഥാന കൗൺസിലിൽ തിരഞ്ഞെടുപ്പുകൾ നടന്നു.

53 സ്ഥാനങ്ങളിലേക്ക് എതിരില്ലാതെയും പ്രധാനപ്പെട്ട 11 സ്ഥാനങ്ങളിലേക്ക് രഹസ്യ ബാലറ്റിലൂടെയും തിരഞ്ഞെടുപ്പ് നടന്നു.
ഇപ്പോൾ കൗൺസിൽ അംഗങ്ങൾ മാത്രമുള്ള ഈ സമിതികളിലേക്ക് അതത് ബോർഡുകളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ, കൗൺസിൽ അംഗീകാരത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ സംസ്ഥാന തലത്തിൽ 7 അംഗങ്ങൾ വരെ മാത്രമാകും ഒരു ബോർഡിൽ ഉണ്ടാവുക.
ബോർഡുകളുടെ വിപൂലീകരണത്തിന് ജില്ലാതല കോർഡിനേറ്ററുമാരെയും പ്രവർത്തകരെയും തിരഞ്ഞെടുക്കുവാൻ സംസ്ഥാന കൗൺസിൽ അനുമതി നൽകി.
2022 – 25 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബോർഡുകളുടെയും ഡിപ്പാർട്മെന്റുകളുടെയും ഭാരവാഹികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നതാണ്.

?പ്രയർ ആൻഡ് റിവൈവൽ ബോർഡ്
ചെയർമാൻ: പാസ്റ്റർ മാത്യു കെ.വർഗീസ്
വൈസ് ചെയർമാൻ: പാസ്റ്റർ സണ്ണി അലക്സാണ്ടർ
സെക്രട്ടറി: സജി വെണ്മണി
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ സി സി പ്രസാദ്
ട്രഷറർ: ഏബ്രഹാം സി.മാത്യു (ബാബു കടമ്മനിട്ട)

post watermark60x60

?ഇവാഞ്ചലിസം ബോർഡ്
ചെയർമാൻ: പാസ്റ്റർ സജി പി.ഏബ്രഹാം (സജി കാനം)
വൈസ് ചെയർമാൻ: പാസ്റ്റർ എം എ തോമസ്
സെക്രട്ടറി: ഗ്ലാഡ്‌സൺ ജേക്കബ്
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ ടോം തോമസ് കട്ടപ്പന
ട്രഷറർ: ബോബി തോമസ് തലപ്പാടി

?ഹെബ്രോൻ ബൈബിൾ കോളേജ് (പി.ജി.) ബോർഡ്
ചെയർമാൻ: പാസ്റ്റർ സാം പി. ജോസഫ്
വൈസ് ചെയർമാൻ: ഡോ. ഏബ്രഹാം വർഗീസ് റാന്നി
ഡീൻ: പാസ്റ്റർ പി.എ. മാത്യു
സെക്രട്ടറി: പീറ്റർ മാത്യു കല്ലൂർ
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന
മാനേജർ: പീറ്റർ മാത്യു വല്യേത്ത്

?ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക്കേഷൻ
ചെയർമാൻ: ജോജി ഐപ്പ് മാത്യൂസ്
വൈസ് ചെയർമാൻ: സുവി.അജു അലക്സ്
സെക്രട്ടറി: ബിനോയി ഇടക്കല്ലൂർ
സീയോൻ കാഹളം ചീഫ് എഡിറ്റർ:
പാസ്റ്റർ സുനിൽ വേട്ടമല
മാനേജിങ് എഡിറ്റർ: ബെന്നി പുള്ളോലിക്കൽ
പബ്ലിഷർ: പാസ്റ്റർ ബിനു കൊന്നപ്പാറ

?ഡിപ്പാർട്മെന്റ് ഓഫ് മീഡിയ & ഐ.റ്റി.
ചെയർമാൻ: ഷെറിൻ ജേക്കബ് കാഹളം
വൈസ് ചെയർമാൻ: വെസ്‌ലി പി. ഏബ്രഹാം
സെക്രട്ടറി: ജെയ്‌സൺ സോളമൻ

?ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വെൽഫെയർ
ചെയർമാൻ: സജി മത്തായി കാതേട്ട്
വൈസ് ചെയർമാൻ: ജോസ് ജോൺ കായംകുളം
സെക്രട്ടറി: ബേസിൽ ബേബി
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ ബോബൻ ക്‌ളീറ്റസ്
ട്രഷറർ: ജോബി ഏബ്രഹാം

?മിഷൻ ബോർഡ്
ചെയർമാൻ: പാസ്റ്റർ സണ്ണി ഏബ്രഹാം
വൈസ് ചെയർമാൻ: പാസ്റ്റർ റ്റിജു ചാക്കോ
സെക്രട്ടറി: സണ്ണി പിറവം
ജോയിന്റ് സെക്രട്ടറി: റോയി ആന്റണി
ട്രഷറർ: വിൻസെന്റ്

?ഹൈറേഞ്ച് മിഷൻ ബോർഡ്
ചെയർമാൻ: പാസ്റ്റർ ജോസഫ് ജോൺ
വൈസ് ചെയർമാൻ: പാസ്റ്റർ കെ കെ ജെയിംസ്
സെക്രട്ടറി: രഞ്ജിത്ത് പി ദാസ്

?കോസ്റ്റൽ മിഷൻ ബോർഡ്
ചെയർമാൻ: പാസ്റ്റർ എൻ വിജയകുമാർ
വൈസ് ചെയർമാൻ: പാസ്റ്റർ സാബു ആര്യപ്പള്ളിൽ
സെക്രട്ടറി: ബിനു വി ജോർജ്ജ്
ട്രഷറർ: ഡേവിഡ് സാം ആറാമട

?മലബാർ മിഷൻ ബോർഡ്
ചെയർമാൻ: പാസ്റ്റർ ജിമ്മി കുര്യാക്കോസ്
വൈസ് ചെയർമാൻ: പാസ്റ്റർ പി.റെജി ഗോവിന്ദാപുരം
സെക്രട്ടറി: തോമസ് ജേക്കബ് കണ്ണൂർ
ട്രഷറർ: ഏബ്രഹാം വടക്കേടത്ത്

?ഡിപ്പാർട്ടമെന്റ് ഓഫ് ചാരിറ്റി
ചെയർമാൻ: പാസ്റ്റർ സുരേഷ് മാത്യു
വൈസ് ചെയർമാൻ: പാസ്റ്റർ വിൽസൺ ഹെൻറി
സെക്രട്ടറി: റോബിൻ ആർ ആർ
ജോയിന്റ് സെക്രട്ടറി: തോമസ് ജോൺ

?തിയോളജിക്കൽ ബോർഡ്
ചെയർമാൻ: പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ
വൈസ് ചെയർമാൻ: പാസ്റ്റർ മാത്യു പി.ഡേവിഡ്
സെക്രട്ടറി: പാസ്റ്റർ തോമസ് മാത്യു റാന്നി
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ അലക്സ് പാപ്പച്ചൻ

?ലീഗൽ ബോർഡ്
ചെയർമാൻ: പാസ്റ്റർ ജിജി ചാക്കോ
സെക്രട്ടറി: ജോൺസൺ മാത്യു

?ഡിപ്പാർട്ടമെന്റ് ഓഫ് പീസ് ആൻഡ് ജസ്റ്റിസ്
അംഗങ്ങൾ:
പാസ്റ്റർ കെ.സി തോമസ്
പാസ്റ്റർ ഏബ്രഹാം ജോർജ്ജ്
പാസ്റ്റർ ഡാനിയേൽ കെ.
പാസ്റ്റർ രാജു ആനിക്കാട്
ജെയിംസ് ജോർജ്ജ്
പി എം ഫിലിപ്പ്
പാസ്റ്റർ ജോൺ റിച്ചാർഡ്
പാസ്റ്റർ സാം വർഗീസ്
ഷാജി വളഞ്ഞവട്ടം

?ഡിപ്പാർട്ടമെന്റ് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്
ചെയർമാൻ: പാസ്റ്റർ പി.ഇ ജോർജ്ജ് വെട്ടിയാർ
വൈസ് ചെയർമാൻ: സുവി. ഷിബിൻ ജി. ശാമുവേൽ
സെക്രട്ടറി: സന്തോഷ് എം. പീറ്റർ

?ഡിപ്പാർട്ടമെന്റ് ഓഫ് ലാൻഡ് ആൻഡ് ബിൽഡിങ്
ചെയർമാൻ: പാസ്റ്റർ ബാബു തലവടി
വൈസ് ചെയർമാൻ: പാസ്റ്റർ ജെയിംസ് ഏബ്രഹാം

?ഡിപ്പാർട്ടമെന്റ് ഓഫ് ചർച്ച് പ്ളാന്റിങ്
അംഗങ്ങൾ:
പാസ്റ്റർ കെ സി തോമസ്
പാസ്റ്റർ ഏബ്രഹാം ജോർജ്ജ്
പാസ്റ്റർ ഡാനിയേൽ കെ.
പാസ്റ്റർ രാജു ആനിക്കാട്
ജെയിംസ് ജോർജ്ജ്
പി.എം ഫിലിപ്പ്

-ADVERTISEMENT-

-ADVERTISEMENT-

You might also like