ബ്ലസ്സ് ഡൽഹി 2022: ഓൺലൈൻ റിവൈവൽ മീറ്റിങ്ങുകൾ ഒക്ടോ. 7, 8 തീയതികളിൽ

ഡൽഹി: ഐ.പി.സി. ശാലോം ഗൗതം നഗർ ഡൽഹി സഭയുടെ ആഭിമുഖ്യത്തിൽ ബ്ലസ്സ് ഡൽഹി 2022 –
റിവൈവൽ മീറ്റിങ്ങുകൾ ഒക്ടോബർ 7, 8 (വെള്ളി, ശനി) തീയതികളിൽ ഇന്ത്യൻ സമയം വൈകുന്നേരം 7.30 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജയിംസ് മുളവന, പാസ്റ്റർ ജസ്റ്റിൻ പോൾ (യു.കെ.) എന്നിവർ ദൈവവചന ശുശ്രൂഷയും ബ്രദർ ഗ്രേയ്സൺ ഫ്രാൻസിസ് (മാലിദ്വീപ്) ആരാധനയ്ക്ക് നേതൃത്വവും നൽകുന്നു.
Zoom ID : 759 966 2068
Passcode : 110017

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.