കെ ഇ ബഹ്റൈൻ ചാപ്റ്റർ: ഇന്റർ ചർച്ച് സീനിയർ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ നാളെ

ബഹ്റൈൻ: ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് സീനിയർ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ നാളെ ഒക്ടോബർ 5 ന് ബഹ്റൈൻ സമയം രാത്രി 7ന് നടക്കും.
ഗ്രാൻഡ് ഫിനാലെ കേഫാ റ്റി വിയിലുടെ തൽസമയം വീക്ഷിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like