പാസ്റ്റർ സുനിൽ കുമാർ (48) അക്കരെ നാട്ടിൽ

ഈഡർ/ഗുജറാത്ത്‌: വയനാട് പുൽപ്പള്ളി വെട്ടുപുറത്ത് കുടുംബാംഗവും പുൽപ്പള്ളി ഏ ജി സഭാംഗവുമായ പാസ്റ്റർ സുനിൽ കുമാർ (48) ഗുജറാത്തിലെ ഈഡറിൽ വെച്ച്
നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഒക്ടോബർ 5 ബുധനാഴ്ച 10 ന് ഏ ജി ഈഡർ മിസ്പ സഭ സെമിത്തേരിയിൽ.
പതിനഞ്ച് വർഷത്തിൽ അധികമായി ഗുജറാത്തിൽ വിവിധ സഭകളിൽ ശുശ്രൂഷ നിർവഹിച്ചുവരികയായിരുന്നു. ഏ ജി നോർത്ത് ഗുജറാത്ത്‌ സെക്ഷനിൽ ഈഡർ മിസ്പ ലോക്കൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
ഭാര്യ:ഷീന, മക്കൾ: ഹന്നാ, ആഷേർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like