കെ​ടി​എം​സി​സി പ്ലാ​റ്റി​നം ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ

മാ​ർ​ത്തോമ്മ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലിക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 28 ൽ ​പ​രം സ​ഭ​ക​ളെ കെ​ടി​എം​സി​സി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.

കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്റെ പ്ലാറ്റി​നം ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ ഒക്ടോ​ബ​ർ 5 ,6 ,7 വെ​കി​ട്ട് 7 മു​ത​ൽ 9 വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (NECK) ചർച്ച്‌ & പാ​രി​ഷ് ഹാളി​ൾ നട​ത്ത​പ്പെ​ടു​ന്നു. റ​വ. എബ്ര​ഹാം ജോ​ർ​ജ് (സെ​ക്ര​ട്ട​റി, സെൻ​റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്കൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ) ദൈ​വ​വ​ചനം പ്ര​ഘോ​ഷി​ക്കും. അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​റി, കെ​ടിഎം​സി​സി ക്വയറിനേട്‌ ചേർന്ന് ​ഗാ​ന​ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ഉ​പ​ജീ​വ​നാ​ർ​ഥം ക​ട​ൽ ക​ട​ന്നു കു​വൈ​റ്റി​ൽ എ​ത്തി​യ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ളു​ടെ കൂ​ടി​വ​ര​വു​ക​ൾ​ക്കും സം​ഗ​മ​ങ്ങ​ൾ​ക്കും ഏ​കോ​പ​നം ഏ​കി, വേ​ദി​ക​ൾ ഒ​രു​ക്കി, പി​ന്തു​ണ​യു​മാ​യി കു​വൈ​റ്റ് മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ (KTMCC) നി​ല​കൊ​ള്ളു​ന്ന​ത് കു​വൈ​റ്റി​ലെ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ൾ​ക്കു അനുഗ്രഹമാണു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.