ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ്: വാർഷിക കൺവൻഷൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 23, 24, 25 തീയതികളിൽ (വെള്ളി, ശനി, ഞായർ) ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് സഭാ ഹാളിൽ വച്ചാണ് (7705 South Loop E.Fwy, Housotn, TX 77012) കൺവെൻഷൻ യോഗങ്ങൾ നടക്കും.
പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സാം തോമസ് (ഡാളസ്) എന്നിവർ തിരുവചന പ്രഘോഷണം നടത്തും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കുമാണ് യോഗങ്ങൾ.
ബ്രദർ സാംസൺ ചെങ്ങന്നൂരും ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ക്വയറും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like