ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ ഡിസംബർ 21 മുതൽ

വാർത്ത: അബ്രഹാം കൊണ്ടാഴി

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22 23 തീയ്യതികളിലായി IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി ) മുഖ്യ പ്രസംഗകനായിരിക്കും. ആഗസ്ത് 28 നു നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ വെച്ച് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

post watermark60x60

പാസ്റ്റർ ബിനു വർഗീസ്, ജോൺ ജോർജ് (ജനറൽ കോർഡിനേറ്റേഴ്സ്)
പാസ്റ്റർ പി.കെ. ജോൺസൺ, പാസ്റ്റർ വിപിൻ കുര്യൻ, അലക്സ് കോശി (പ്രാർത്ഥന)
പാസ്റ്റർ. ബിജു മാത്യു (ക്വയർ)
പാസ്റ്റർ പി.എം. ജോർജ് (ടെന്റ്, സ്റ്റേജ്, ലൈറ്റ്)
ഡാൻസൻ ഡാനിയേൽ, റിജോയ് അലക്സ് കോശി (സൗണ്ട്, വീഡിയോ)
തോമസ്കുട്ടി (സേഫ്റ്റി, മെഡിക്കൽ)
മത്തായി പി മത്തായി, ജോബി പോൾ (വോളന്റിയേഴ്‌സ്)
അബ്രഹാം കൊണ്ടാഴി (മീഡിയ,പബ്ലിസിറ്റി)

കൺവെൻഷനിൽ QMPC ക്വയർ ഗാനങ്ങളാലപിക്കും. വെള്ളിയാഴ്ച രാവിലെ സംയുക്ത സഭായോഗവും കർതൃമേശയും ഉണ്ടായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like