അപ്കോൺ സംയുക്ത ആരാധന ഇന്ന് വൈകിട്ട്

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2022 -23 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന 2022 സെപ്റ്റംബർ പതിനെട്ടാം തീയതി (ഞായറാഴ്ച) ഇന്ന് വൈകിട്ട് 8.00 മണി മുതൽ 10:00 മണി വരെ ബ്രദറൺ ചർച്ച് സെന്റർ മുസഫ മെയിൻ ഹാളിൽ വച്ച് നടക്കും. പ്രസ്തുത ആരാധനയിൽ അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ ഫിന്നി ജോർജ് , പാസ്റ്റർ എം ജെ ഡൊമിനിക് തുടങ്ങിയവർ ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും.അപ് കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ ,സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും

-ADVERTISEMENT-

-ADVERTISEMENT-

You might also like