ഐ പി സി കണ്ണൂർ സെന്റർ സംയുക്ത സെമിനാർ നാളെ

കണ്ണൂർ: ഐപിസി കണ്ണൂർ സെന്ററിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സ് ഫാമിലി & സോദരി സമാജം സംയുക്ത സെമിനാർ നാളെ 17 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി കരുവഞ്ചാൽ സഭയിൽ വച്ച് നടക്കും. പാസ്റ്റർ മാത്യു പി തോമസ് വടവാതൂർ പ്രസംഗിക്കും. പാസ്റ്റർ പി ജെ ജോസഫും, പാസ്റ്റർ ബിജു തോമസും മീറ്റിംഗിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like