ഗുജറാത്ത് പ്രാർത്ഥന യാത്ര ആരംഭിച്ചു

അഹ്‌മദാബാദ്: 30 ദിവസം കൊണ്ട് ഗുജറാത്തിലെ 33 ജില്ലകൾ സഞ്ചരിച്ച് ആ ജില്ലകൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ കച്ച് മുതൽ വാപ്പി വരെ നടക്കുന്ന “ഗുജറാത്ത് പ്രാർത്ഥന യാത്ര” സെപ്റ്റംബർ 12 തിങ്കളാഴ്ച ഗുജറാത്തിലെ ജാംനഗറിൽ നിന്നും ആരംഭിച്ചു. പാസ്റ്റർമാരായ എം. എം. വർഗീസ്, ജോൺസൺ മാർക്, ജെയ്സൺ സാം വർഗീസ്, പ്രെസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാർത്ഥന യാത്ര നടക്കുന്നത്. ഇതുവരെ ആറ് ജില്ലകളിലൂടെ പ്രാർത്ഥിച്ചു യാത്ര തുടരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like