സാമുവേൽ മാത്യു അക്കരെ നാട്ടിൽ

അഹമ്മദാബാദ്/ (ഗുജറാത്ത്‌): സബർമതി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം സാമുവേൽ മാത്യു (രാജൻ) നിത്യതയിൽ പ്രവേശിച്ചു.
മാന്നാർ സ്വദേശിയും, മേൽപ്പാടം ശാരോൻ സഭാ അംഗവുമാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.സംസ്കാരം 19 തിങ്കളാഴ്ച സബർമതി ശാരോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: മോളി ശാമുവേൽ. മക്കൾ : സിനി (യു എസ്സ് എ), നിസ്സി (ഗുജറാത്ത് )

-ADVERTISEMENT-

-ADVERTISEMENT-

You might also like