റീമ -2022 തൊടുപുഴ ബൈബിൾ കൺവൻഷൻ

തൊടുപുഴ: ജെരുശലേം ഗോസ്പൽ മിഷനും വിശ്വാസയാത്ര മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കപെടുന്നതാണ്. പാസ്റ്റർ എച്ച്. ഫ്രാൻസിസ് (പ്രിൻസിപ്പൽ,EIBS മുവാറ്റുപുഴ )ഉത്ഘാടനം ചെയ്യുകയും കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ ദൈവവചനം ശുശ്രുഷിക്കുകയും, ഗാനശുശ്രുഷ ജെറുസലേം വോയിസ്‌, തൊടുപുഴ ചെയ്യുന്നതുമായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like