തങ്കമ്മ തോമസ് (73) അക്കരെ നാട്ടിൽ


തോട്ടകാട് : അയ്യംപറമ്പിൽ പരേതനായ ഏ. ഇ. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (73) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച (17.09.2022) രാവിലെ
10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാദേശ് ഏ.ജി. കാഞ്ഞിരത്തുംമൂട് ചർച്ച് സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.
മക്കൾ: ബെറ്റി, ബെൻസി, കൊച്ചുമോൾ, ജോബി
മരുമക്കൾ: ജോസ് ചെരിവുപുരയിടത്തിൽ തോണിക്കടവ് (S.I Delhi Police), റെജി തേക്കുംകാട്ടിൽ മക്കപ്പുഴ, അജിത്ത് മുണ്ടകത്തിൽ തിരുവല്ല(Bahrain), ജിമോൻ നന്ന്യാട്ടു മാങ്ങാനം (Kuwait)

-ADVERTISEMENT-

-ADVERTISEMENT-

You might also like