കെ ഇ ഒമാൻ ചാപ്റ്റർ ഫാമിലി കൗൺസിലിംഗ് സെമിനാർ ഇന്ന്

സോഹാർ: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഫാമിലി കൗൺസിലിംഗ് സെമിനാറിന് ഇന്ന് ഞായർ വൈകിട്ട് 7 മണിക്ക് (ഇന്ത്യൻ സമയം 8.30ന് ) തുടക്കമാകും. സോഹാർ പിസിഒ അനക്സ് ഹാളിൽ നടക്കുന്ന സെമിനാറിൽ കൗൺസിലിംഗ് വിദഗ്ധരായ ഇവാ. നിംസൺ കുര്യൻ വർഗീസ്, ഇവാ. ബിജിൽ എം രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ആരോഗ്യപരമായ ചർച്ചകൾക്കും വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like