പാസ്റ്റർ കെ എ ജോൺ ടോറോന്റോ ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

KE News Desk | Toronto Canada

ടോറോന്റോ: ഷാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ എ ജോൺ ചുമതലയേറ്റു. കഴിഞ്ഞ 28ൽ പരം വർഷങ്ങളായി കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന ഇദ്ദേഹം യു.എ.ഇയിലും
ഒമാൻ പെന്തെക്കോസ്റ്റൽ അസംബ്ലി മുതലായ സഭകളിൽ ശുശ്രുഷിച്ചുണ്ട്.

സെറാംമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുധാനാന്തര ബിരുദവും കരസ്ഥമാക്കി ഭാരതത്തിൽ വിവിധ വേദപഠനശാലകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: രഞ്ജിനി ജോൺ മക്കൾ: ജോഷ് ജോൺ എബ്രഹാം, ജൊഹാൻ ജോൺ എബ്രഹാം

-ADVERTISEMENT-

-ADVERTISEMENT-

You might also like