കൈതപ്പൊയിൽ പുതുപ്പറമ്പിൽ ഏലിയാസ് (82) അക്കരെ നാട്ടിൽ


കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ പുതുപ്പാടി സഭാഗം കൈതപ്പൊയിൽ പുതുപ്പറമ്പിൽ ഏലിയാസ് (82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ 11/09/2022 ഞായറാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ച് റ്റി പി എം സെമിത്തേരിയിൽ.
ഭാര്യ: അമ്മിണി. മക്കൾ: ഡേവിഡ് (തിരുവനന്തപുരം), മിനി (മധുര)
ഗ്രേസി (റ്റി പി എം സുവിശേഷ പ്രവർത്തകൻ, തൃശൂർ) റോസിലി (ചളിക്കപൊട്ടി) ജയിംസ് ( KSEB കോടെഞ്ചേരി)
മരുമക്കൾ: ജോയ് (മധുര) സോളി (തിരുവനന്തപുരം)
റെജി (ചളിക്കപൊട്ടി) ലിൻസി (ബത്തേരി)

-ADVERTISEMENT-

-ADVERTISEMENT-

You might also like