റാന്നി ഈസ്റ്റ് സെന്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും, ഏകദിന ക്യാമ്പും സെപ്റ്റംബർ 7ന്

റാന്നി: റാന്നി ഈസ്റ്റ് സെന്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും, ഏകദിന ക്യാമ്പും വാർഷിക സമ്മേളനവും
സെപ്റ്റംബർ 7 ബുധനാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ ഐപിസി ബെഥേൽ ടൗൺ സഭയിൽ വച്ച് നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ എബി എബ്രഹാം പത്തനാപുരം പ്രസംഗിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like