ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ: വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയന്റെ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും നവംബർ 16 മുതൽ 18 വരെ വൈകിട്ടു 7 മുതൽ 9 വരെ കുവൈറ്റ് സിറ്റിയിൽ ഉള്ള എൻ.ഇ.സി.കെ ചർച്ച്‌ ആൻഡ്‌ പാരിഷ്‌ ഹാളിലും സംയുക്ത ആരാധന 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 pm വരെ അബ്ബാസിയ ഉള്ള യുണൈറ്റ്‌ഡ്‌ ഇന്ത്യൻ സ്കൂൾ ഓഡിറ്ററിയത്തിലും ശനിയാഴ്ച വൈകിട്ടു 7 മുതൽ 9 വരെ സി.ഓ.ജി അഹമദി ചർച്ചിലും വെച്ച് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like